പൂന: റിലീജിയസ് ഓഫ് ദ അസംപ്ഷൻ സന്യാസിനി സഭയുടെ ഇന്ത്യൻ പ്രൊവിൻഷ്യൻ സുപ്പീരിയറായി സിസ്റ്റർ രേഖ ചേന്നാട്ട് തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയാണ് ഈ പദവിയിലെത്തുന്നത്.
ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസിന്റെ ഓഫീസ് ഓഫ് ദ തിയളോജിക്കൽ കൺസേൺസ് അംഗമാണ്. കണ്ണൂർ നെല്ലിക്കുറ്റി ഇടവകയിലെ ചേന്നാട്ട് ജോസഫ്-മറിയം ദമ്പതികളുടെ മകളാണ്.
സിസ്റ്റർ രേഖ ചേന്നാട്ട് പ്രൊവിൻഷ്യൽ സുപ്പീരിയർ
12:23 AM Jun 21, 2017 | Deepika.com