മധ്യപ്രദേശിൽ മൂന്നു കർഷകർകൂടി‌ ജീവനൊടുക്കി

12:06 AM Jun 20, 2017 | Deepika.com
ഭോ​​​പ്പാ​​​ൽ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ മൂ​​​ന്നു ക​​​ർ​​​ഷ​​​ക​​​ർ​​​കൂ​​​ടി ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്തു. ബ​​​ൻ‌​​​സി​​​ലാ​​​ൽ മീ​​​ണ(55), ജി​​​വാ​​​ൻ സിം​​​ഗ് മീ​​​ണ(35), പ്യാ​​​രേ​​​ലാ​​​ൽ ഓ​​​ഡ് (60) എ​​​ന്നി​​​വ​​​രാ​​​ണു മരിച്ചത്.