ഇന്ത്യൻ തിരിച്ചറിയൽ രേഖയുമായി പാക്കിസ്ഥാനി അറസ്റ്റിൽ

12:51 AM May 27, 2017 | Deepika.com
ഝ​​​​​ജ്ജാ​​​​​ർ (ഹ​​​​​രി​​​​​യാ​​​​​ന): ഇ​​​​​ന്ത്യ​​​​​ൻ തി​​​​​രി​​​​​ച്ച​​​​​റി​​​​​യ​​​​​ൽ രേ​​​​​ഖ​​​​​ക​​​​​ളു​​​​​മാ​​​​​യി ക​​​​​ഴി​​​​​ഞ്ഞി​​​​​രു​​​​​ന്ന പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ സ്വ​​​​​ദേ​​​​​ശി​​​​​യെ ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് പി​​​​​ടി​​​​​കൂ​​​​​ടി. ഇ​​​​​യാ​​​​​ളു​​​​​ടെ പ​​​​​ക്ക​​​​​ൽ​​​​​നി​​​​​ന്ന് ആ​​​​​ധാ​​​​​റും പാ​​​​​ൻ കാ​​​​​ർ​​​​​ഡും പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ പാ​​​​​സ്പോ​​​​​ർ​​​​​ട്ടും പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തു. പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ സി​​​​​ന്ധ് പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ലെ ല​​​​​ർ​​​​​കാ​​​​​ന സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ രാ​​​​​ജ​​​​​യാ​​​​​ണ്. 2013 ൽ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ക വീ​​സയിലാണ് ഇ​​​​​യാ​​​​​ൾ ​​​​​ഇ​​​​​ന്ത്യ​​​​​യി​​​​​ൽ എത്തിയത്.

പാ​​​​​സ്പോ​​​​​ർ​​​​​ട്ടി​​​​​ലെ​​​​​യും ആ​​​​​ധാ​​​​​റി​​​​​ലെ​​​​​യും ജ​​​​​ന​​​​​ന​​​​​തീ​​​​​യ​​​​​തി​​​​​ക​​​​​ൾ വ്യ​​​​​ത്യ​​​​​സ്ത​​​​​മാ​​​​​ണെ​​​​​ന്നും പോ​​​​​ലീ​​​​​സും ഐ​​​​​ബി​​​​​യും ഇ​​​​​യാ​​​​​ളെ ചോ​​​​​ദ്യം ചെ​​​​​യ്തു​​വ​​രി​​ക​​​​​യാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.