കാമരാസൻ അന്തരിച്ചു
12:33 AM May 26, 2017 | Deepika.com
ചെന്നൈ: തമിഴ് ഗാനരചയിതാവും കവിയുമായ നാ. കാമരാസൻ (76) അന്തരിച്ചു. എംജിആർ, രജനീകാന്ത്, ശിവാജി ഗണേശൻ, കമൽഹാസൻ തുടങ്ങി തമിഴിലെ മുൻനിര താരങ്ങളുടെ സിനിമയ്ക്കു വേണ്ടി ഗാനരചന കാമരാസൻ ഗാനരചന നടത്തിയിട്ടുണ്ട്. അണ്ണാ ഡിഎംകെയിൽ സുപ്രധാനമായ പദവികളും കാമരാസൻ വഹിച്ചിട്ടുണ്ട്.