യുപിയിൽ സാമുദായിക സംഘർഷം; ആറു പേർക്കു പരിക്ക്

11:57 PM May 21, 2017 | Deepika.com
ജൗ​​ൻ​​പു​​ർ: യു​​പി​​യി​​ലെ ജൗ​​ൻ​​പു​​ർ ജി​​ല്ല​​യി​​ൽ സാ​​മു​​ദാ​​യി​​ക സം​​ഘ​​ർ​​ഷ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഇ​​രു വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ​​യും ആ​​റു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. കേ​​ര​​ക്ക​​ട്ട് മേ​​ഖ​​ല​​യി​​ലെ ഖ​​ധാ​​ർ ഗ്രാ​​മ​​ത്തി​​ലാ​​ണു സം​​ഭ​​വം. ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യു​​ണ്ടാ​​യ നി​​സാ​​ര പ്ര​​ശ്ന​​മാ​​ണു സം​​ഘ​​ർ​​ഷ​​ത്തി​​ലെ​​ത്തി​​യ​​ത്.

ഒ​​രു പ്ര​​ത്യേ​​ക വി​​ഭാ​​ഗ​​ത്തി​​ൽ‌​​പ്പെ​​ട്ട​​യാ​​ളു​​ടെ ബൈ​​ക്ക് മ​​റ്റൊ​​രു സ​​മു​​ദാ​​യ​​ത്തി​​ൽ​​പ്പെ​​ട്ട​​യാ​​ളു​​ടെ സൈ​​ക്കി​​ളി​​ൽ ത​​ട്ടി​​യ​​താ​​ണു സം​​ഘ​​ർ​​ഷ​​ത്തി​​നു കാ​​ര​​ണ​​മാ​​യ​​ത്. പോ​​ലീ​​സ് ഉ​​ട​​ൻ സ്ഥ​​ല​​ത്തെ​​ത്തി സ്ഥി​​തി​​ഗ​​തി​​ക​​ൾ നി​​യ​​ന്ത്ര​​ണ​​വി​​ധേ​​യ​​മാ​​ക്കി. 11 പേ​​ർ​​ക്കെ​​തി​​രേ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ണ്ട്. ഗ്രാ​​മ​​ത്തി​​ൽ വ​​ൻ പോ​​ലീ​​സ് സം​​ഘ​​ത്തെ വി​​ന്യ​​സി​​ച്ചി​​ട്ടു​​ണ്ട്.