രണ്ടു ജവാന്മാർക്കു വീരമൃത്യു; രണ്ടു ഭീകരരെ വധിച്ചു

12:52 AM May 21, 2017 | Deepika.com
ശ്രീ​ന​ഗ​ർ: അ​തി​ർ​ത്തി​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു ജ​വാ​ന്മാ​ർ വീ​ര​മൃ​ത്യു വ​രി​ച്ചു. ര​ണ്ടു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. നി​യ​ന്ത്ര​ണരേ​ഖ​യി​ലെ നൗ​ഗാ​മി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ. പോ​രാ​ട്ടം മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​നി​ന്നു.