4.41 കോടി രൂപയുടെ നോട്ട് പിടികൂടി

12:07 AM May 01, 2017 | Deepika.com
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ഹൈ​​​ദ​​രാ​​​ബാ​​​ദി​​​ൽ 4.41 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​സാ​​​ധു നോ​​​ട്ട് സി​​​റ്റി പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ട്ടു പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.​​​അ​​​സാ​​​ധു നോ​​​ട്ടു​​​ക​​​ൾ കൈ​​​മാ​​​റ്റം ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ക്ക​​​വേ​​​യാ​​​ണ് ഇ​​​വ​​​ർ പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഒ​​​രു കാ​​​റും ഒ​​​ന്പ​​​തു സെ​​​ൽ ഫോ​​​ണു​​​ക​​​ളും പോ​​​ലീ​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു.