വിശാഖപട്ടണം: ഇരുപത്തിനാല് കിലോ കഞ്ചാവുമായി നെെജീരിയൻ സ്വദേശി പിടിയിൽ. 96,000 രൂപ വില വരുന്ന ഉണക്കിയ കഞ്ചാവാണ് പിടിച്ചെടുത്തത്. വിശാഖപട്ടണത്തായിരുന്നു സംഭവം.
ശനിയാഴ്ച രാത്രിയിൽ പ്രതി കഞ്ചാവു കടത്തുന്നതിനിടെയാണു പോലീസിന്റെ പിടിയിലായതെന്നു കമ്മീഷണർ ചിത്തിബാബു പറഞ്ഞു. ഹെെദരാബാദ്, നാഗ്പുർ, ഡൽഹി, ചെന്നെെ എന്നിവിടങ്ങളിലേക്കു പ്രതി നേരത്തെയും കഞ്ചാവു കടത്തിയിട്ടുണ്ടെന്നും പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പ്രതി പറഞ്ഞു.
24 കിലോ കഞ്ചാവുമായി നെെജീരിയൻ സ്വദേശി പിടിയിൽ
11:56 PM Apr 30, 2017 | Deepika.com