മണിപ്പുരിൽ നാലു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ

01:18 AM Apr 29, 2017 | Deepika.com
ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ൽ നാ​​​ലു കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രും ഏ​​​ക തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗ​​​വും ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു. ഇതോ​​​ടെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ അം​​​ഗ​​​ബ​​​ലം 22 ആ​​​യി ചു​​​രു​​​ങ്ങി. ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ എ​​​ണ്ണം 28 ആ​​​യി ഉ​​​യ​​​ർ​​​ന്നു. ന​​​ഗാം​​​താം​​​ഗ് ഹ​​​വോ​​​കി​​​പ്, വൈ. ​​​സൂ​​​ർ​​​ച​​​ന്ദ്ര സിം​​​ഗ്, എ​​​സ്. ബീ​​​രാ സിം​​​ഗ്, ഒ. ​​​ലു​​​ഖോ​​​യി സിം​​​ഗ് എ​​​ന്നീ എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണു കൂ​​​റു​​​മാ​​​റി​​​യ​​​ത്.