കുപ്വാരയിൽ കർഫ്യൂ പ്രഖ്യാപിച്ചു
01:14 AM Apr 29, 2017 | Deepika.com
ശ്രീനഗർ: കൊല്ലപ്പെട്ട രണ്ടു ഭീകരരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാർച്ചിനിടെ സുരക്ഷാസേനയുടെ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് വടക്കൻ കാഷ്മീരിലെ കുപ്വാര ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചു.