ചെന്നൈ: ചലച്ചിത്ര താരം വിനു ചക്രവർത്തി(71) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം. മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലായി 1002 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ സംഘം, മേലേപ്പറന്പിൽ ആൺവീട്, ലേലം, തെങ്കാശിപ്പട്ടണം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മലയാളത്തിൽ 30 ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴ്നാട്ടിലെ ഉസിലംപട്ടിയിലാണു വിനു ചക്രവർത്തി ജനിച്ചത്.
ചലച്ചിത്ര താരം വിനു ചക്രവർത്തി അന്തരിച്ചു
01:08 AM Apr 28, 2017 | Deepika.com