നികുതിക്കു നീക്കമില്ല: ജയ്റ്റ്‌ലി

01:03 AM Apr 27, 2017 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: കാ​​​ർ​​​ഷി​​​കാ​​​ദാ​​​യ നി​​​കു​​​തി സം​​​സ്ഥാ​​​ന വി​​​ഷ​​​യ​​​മാ​​​ണെ​​​ന്നും കേ​​​ന്ദ്രം കാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​ത്തി​​​ന് ആ​​​ദാ​​​യ​​​നി​​​കു​​​തി ചു​​​മ​​​ത്താ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ധ​​​ന​​​മ​​​ന്ത്രി അ​​​രു​​​ൺ ജ​​​യ്റ്റ്‌​​​ലി വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​തേ​​​സ​​​മ​​​യം, നീ​​​തി ആ​​​യോ​​​ഗി​​​ന്‍റേ​​​ത​​​ല്ല, നീ​​​തി ആ​​​യോ​​​ഗ് അം​​​ഗം ബി​​​ബേ​​​ക് ദേ​​​ബ് റോ​​​യി​​​യു​​​ടെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണു കാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​ത്തി​​​ന് ആ​​​ദാ​​​യ​​​നി​​​കു​​​തി ചു​​​മ​​​ത്ത​​​ണം എ​​​ന്നു​​​ള്ള​​​തെ​​​ന്നു നീ​​​തി ആ​​​യോ​​​ഗും വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.