ജനത്തിനു വിശ്വാസം നഷ്ടപ്പെട്ടെന്ന് അന്നാ ഹസാരെ

12:48 AM Apr 27, 2017 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി/​​​റാ​​​ലെ​​​ഗാ​​​ൻ‌ സി​​​ദ്ധി: ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി​​​യി​​​ൽ ജ​​​ന​​​ത്തി​​​നു വി​​​ശ്വാ​​​സം ന​​​ഷ്ട​​​മാ​​​യെ​​​ന്ന് ഗാ​​​ന്ധി​​​യ​​​ൻ അ​​​ന്നാ ഹ​​​സാ​​​രെ. ഡ​​​ൽ​​​ഹി​​​യി​​​ലെ എ​​​എ​​​പി​​​യു​​​ടെ പ​​​രാ​​​ജ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ച് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ളാ​​​ണു എ​​​എ​​​പി​​​യു​​​ടെ പ​​​രാ​​​ജ​​​യ​​​ത്തി​​​നു കാ​​​ര​​​ണ​​​ക്കാ​​​ര​​​നെ​​​ന്നു ഹ​​​സാ​​​രെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.