കർണാടക മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി
12:45 AM Apr 25, 2017 | Deepika.com
ബംഗളൂരു: പക്ഷി ഇടിച്ചതിനെത്തുടർന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിൽ അടിയന്തരമായി നിലത്തിറക്കി. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും ഉൾപ്പെടെ നാലുപേരാണ് കോപ്റ്ററിലുണ്ടായിരുന്നത്.