പനീൽശെൽവത്തിന്റെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു
12:45 AM Apr 25, 2017 | Deepika.com
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീൽശെൽവത്തിന്റെ സുരക്ഷ സിആർപിഎഫ് കമാൻഡോകൾ ഏറ്റെടുത്തു. പനീൽശെൽവത്തിന്റെ ആൽവാർപേട്ടയിലെ വസതിക്കുമുന്പിലാണ് സായുധരായ കമാൻഡോകൾ സുരക്ഷയൊരുക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാരാണ് ഏപ്രിൽ ആദ്യവാരം പനീൽശെൽവത്തിനു വൈ കാറ്റഗറി സുരക്ഷ നല്കിയത്.