സഹർസ: ബിഹാറിൽ സഹർ-പാറ്റ്ന രാജ്യറാണി എക്സ്പ്രസ് പാളംതെറ്റി. സഹർസ റെയിൽവേസ്റ്റേഷനിൽ രണ്ടു ബോഗികളാണു പാളംതെറ്റിയത്. തുടർന്ന് മൂന്നു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
സാങ്കേതിക തകരാറിനെത്തുടർന്നായിരുന്നു ട്രെയിൻ പാളംതെറ്റിയത്. പാളംതെറ്റിയ കോച്ചുകളിൽ യാത്രക്കാരില്ലാത്തതിനാൽ ആർക്കും പരിക്കില്ല.
ബിഹാറിൽ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി
11:35 PM Apr 23, 2017 | Deepika.com