ശ്രീനഗർ: പാക്കിസ്ഥാനിൽനിന്നു നുഴഞ്ഞുകയറിയ രണ്ടു ലഷ്കർ ഇ തൊയ്ബ (എൽഇടി) ഭീകരരെ ബഡ്ഗാം ജില്ലയിൽ രാഷ്ട്രീയ റൈഫിൾസ് ജവാന്മാർ ഏറ്റുമുട്ടലിൽ വധിച്ചു.
രാഷ്ട്രീയ റൈഫിൾ ജവാന്മാരുടെ പട്രോളിംഗ് സംഘത്തിനുനേരേ ഭീകരർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ജവാന്മാരുടെ പക്ഷത്ത് ആളപായമില്ല. ഒരു എകെ 47 റൈഫിൾ പിടിച്ചെടുത്തു. ഒരു ഭീകരന്റെ പേര് യൂനിസ് ഗനായി എന്നാണ്.
രണ്ടു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു
01:45 AM Apr 23, 2017 | Deepika.com