അഞ്ചു വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ തല്ലിക്കൊന്നു

01:00 AM Apr 23, 2017 | Deepika.com
സു​​​ക്സാ​​​രി(​​​ജാ​​​ർ​​​ഖ​​​ണ്ഡ്): അ​​​ഞ്ചു​​​വ​​​യ​​​സു​​​കാ​​​രി​​​യെ പീ​​ഡി​​പ്പി​​ച്ച യു​​വാ​​വി​​നെ നാ​​​ട്ടു​​​കാ​​​ര്‍ മ​​​ര്‍ദി​​​ച്ചു​​​കൊ​​​ന്നു. റാ​​​ഞ്ചി​​​ക്കു സമീപം സു​​​ക്സാ​​​രി ഗ്രാ​​​മ​​​ത്തി​​​ലെ 25കാ​​​ര​​​നാ​​​യ ജ​​​വ​​​ഹ​​​ര്‍ ലോ​​​ഹ​​​ര്‍ ആണ് കൊല്ലപ്പെട്ടത്. അ​​​ഞ്ചു​​​വ​​​യ​​​സു​​​കാ​​​രി​​​യെ ത​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ച് ജ​​​വ​​​ഹ​​​ര്‍ പ​​​ല​​​ത​​​വ​​​ണ പീ​​​ഡി​​​പ്പി​​​ച്ച​​​താ​​​യി നാ​​​ട്ടു​​​കാ​​​ര്‍ ആ​​​രോ​​​പി​​​ച്ചു. സം​​​ഭ​​​വം പു​​​റ​​​ത്ത​​​റി​​​യാ​​​തി​​​രി​​​ക്കാ​​​ന്‍ ഇ​​​യാ​​​ള്‍ പെ​​​ണ്‍കു​​​ട്ടി​​​യു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ന്‍റെ പ​​​കു​​​തി ഭാ​​​ഗം മ​​​ണ​​​ലി​​​ല്‍ താ​​​ഴ്ത്തി​​​യ നി​​​ല​​​യി​​​ല്‍ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന​​​ത്രെ. സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ് പെ​​​ൺ​​​കു​​​ട്ടി​​​യി​​​പ്പോ​​​ൾ.

ജ​​​വ​​​ഹ​​​റി​​​ന്‍റെ വീ​​​ട്ടി​​​ല്‍ പെ​​​ൺ​​​കു​​​ട്ടി​​യെ പു​​​ല​​​ര്‍ച്ചെ മൂ​​​ന്നി​​​ന് ക​​​ണ്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ജ​​​ന​​​ക്കൂ​​​ട്ടം അ​​​ക്ര​​​മാ​​​സ​​​ക്ത​​​രാ​​​യ​​​തെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ ഭാ​​​ഷ്യം.