കർണാടകയിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി

01:02 AM Apr 22, 2017 | Deepika.com
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ബീ​​​ദ​​​ർ ജി​​​ല്ല​​​യി​​​ൽ ഔ​​​റം​​​ഗാ​​​ബാ​​​ദ്-​​​ഹൈ​​​ദ​​​രാ​​​ബാ​​​ദ് പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​ൻ പാ​​​ളം തെ​​​റ്റി ഒ​​​രാ​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഖ​​​ൽ​​​ഗാ​​​പു​​​ർ-​​​ഭ​​​ൽ​​​ക്കി സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​​ക്കു മ​​​ധ്യേ വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി 1.45നാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. ട്രെ​​​യി​​​നി​​​ന്‍റെ എ​​​ൻ​​​ജി​​​നും നാ​​​ലു ബോ​​​ഗി​​​ക​​​ളു​​​മാ​​​ണു പാ​​​ളം തെ​​​റ്റി​​​യ​​​ത്.