ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന്

01:27 AM Apr 18, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ദ​ളി​ത് ക്രൈ​സ്ത​വ സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ദ​ളി​ത് ക്രി​സ്ത്യ​ൻ​സി​ന്‍റെ സം​സ്ഥാ​ന ഘ​ട​ക​മാ​യ കൗ​ണ്‍​സി​ൽ ഓ​ഫ് ദ​ളി​ത് ക്രി​സ്ത്യ​ൻ​സ് കേ​ര​ള ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന്. വൈ​കു​ന്നേ​രം മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള ഐ​ക്ക​ഫ് ഹാ​ളി​ലാ​ണ് സ​മ്മേ​ള​നം.