ലെ​നി​ന്‍ രാ​ജേ​ന്ദ്ര​ന്‍ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ സ​മാ​പി​ച്ചു

01:27 AM Apr 18, 2017 | Deepika.com
വെ​ഞ്ഞാ​റ​മൂ​ട്: ഗ്രാ​മ​ചി​ത്ര ഫി​ലിം സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഒ​രാ​ഴ്ച​യാ​യി വെ​ഞ്ഞാ​റ​മൂ​ട് നാ​ട​കോ​ത്സ​വ മൈ​താ​നി​യി​ല്‍ ന​ട​ന്നു​വ​ന്ന ലെ​നി​ന്‍ രാ​ജേ​ന്ദ്ര​ന്‍ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ സ​മാ​പി​ച്ചു.
സ​മാ​പ​ന​ സ​മ്മേ​ള​നം ലെ​നി​ന്‍​രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​എ​സ്.​വൈ.​ഷൂ​ജ അ​ധ്യ​ക്ഷ​നാ​യി.ഗ്രാ​മ​ചി​ത്ര​യു​ടെ ആ​ദ​ര​വ് ഡി​കെ.​മു​ര​ളി എം​എ​ല്‍​എ ലെ​നി​ന്‍​രാ​ജേ​ന്ദ്ര​ന് സ​മ്മാ​നി​ച്ചു.​യോ​ഗ​ത്തി​ല്‍ വ​ച്ച് ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി സി​ഗ്നേ​ച്ച​ര്‍ ഫി​ലിം ത​യാ​റാ​ക്കി​യ സൂ​ര​ജ് ശി​വ​യ്ക്ക് ഗ്രാ​മ ചി​ത്ര ഏ​ര്‍​പ്പെ​ടു​ത്തി​യ പു​ര​സ്കാ​രം ലെ​നി​ന്‍ രാ​ജേ​ന്ദ്ര​ന്‍ സ​മ്മാ​നി​ച്ചു.
സി​പി​ഐഎം ​ഏ​രി​യ സെ​ക്ര​ട്ട​റി പ്രഫ.ആ​ര്‍.​ര​മേ​ശ​ന്‍​ നാ​യ​ര്‍,അ​ശോ​ക് ശ​ശി,ഡി.​സു​നി​ല്‍,ഗീ​ത രം​ഗ​പ്ര​ഭാ​ത്,സ​തീ​ഷ്.​ജി.​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ മ​ക്കാം​കോ​ണം ഷി​ബു ,ഡോ.ബി.​ന​ജീ​ബ് എന്നിവർ പ്രസംഗിച്ചു.