ബൈ​ക്ക​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു

01:05 AM Apr 18, 2017 | Deepika.com
മെ​ഡി​ക്ക​ൽ കോ​ള​ജ് : ബൈ​ക്കി​ൽ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു. അ​ഞ്ചു​തെ​ങ്ങ് വാ​ട​യി​ൽ വീ​ട്ടി​ൽ ലോ​റ​ൻ​സ് (33) ആ​ണ് മ​രി​ച്ച​ത്. അ​ഞ്ചു​തെ​ങ്ങി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ജി​ക്ക​ൽ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലി​രി​ക്ക​വെ ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു മ​ര​ണം. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്നു സം​സ്ക​രി​ക്കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു പ​രേ​ത​ൻ. അ​ഞ്ചു​തെ​ങ്ങ് പോ​ലീ​സ് കേ​സെ​ടു​ത്തു. പി​താ​വ് ലോ​റ​ൻ​സ്, മാ​താ​വ് മ​റി​യ.