ച​ല​ച്ചി​ത്ര ശി​ൽ​പ്പ​ശാ​ല

01:54 AM Apr 07, 2017 | Deepika.com
ചെ​റു​വ​ത്തൂ​ർ: കൊ​ട​ക്കാ​ട് പൊ​ള്ള​പ്പൊ​യി​ൽ ബാ​ല കൈ​ര​ളി ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 18,19 തീ​യ​തി​ക​ളി​ൽ ച​ല​ച്ചി​ത്ര ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കും.
സി​നി​മ ച​രി​ത്രം​വ​ർ​ത്ത​മാ​നം, ഡോ​ക്യു​മെ​ന്‍റ​റി, ഫീ​ച്ച​ർ, പ്രീ​പ്രൊ​ഡ​ക്ഷ​ൻ, പ്രൊ​ഡ​ക്ഷ​ൻ, പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ, തി​ര​ക്ക​ഥ, സം​വി​ധാ​നം, കാ​മ​റ, എ​ഡി​റ്റി​ങ്ങ്, ഗാ​ന​ര​ച​ന, സം​ഗീ​തം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സെ​ഷ​നു​ക​ൾ ഉ​ണ്ടാ​വും.
സി​നി​മ സം​വി​ധാ​യ​ക​ൻ പ്ര​കാ​ശ് വാ​ടി​ക്ക​ൽ, സു​ധീ​ഷ് കോ​മ​ത്ത്, പ്ര​കാ​ശ് ചെ​ങ്ങ​ൽ തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ളെ​ടു​ക്കും.
തി​ര​ക്ക​ഥാ​കൃ​ത്ത് യു. ​പ്ര​സ​ന്ന​കു​മാ​ർ ക്യാ​ന്പ് ഡ​യ​റ​ക്ട​റാ​യി​രി​ക്കും.
പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 50 രൂ​പ ഫീ​സോ​ടെ നി​ശ്ചി​ത ഫോ​റ​ത്തി​ൽ 13ന​കം പേ​രു ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 9497295727, 9446320660.