കാ​സ​ർ​ഗോ​ഡി​ന്‍റെ സ​മാ​ധാ​ന​ത്തി​നു സാം​സ്കാ​രി​ക പ്ര​തി​രോ​ധം

01:53 AM Apr 07, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്: സ​മാ​ധാ​ന​ത്തി​ന്‍റെ വ​ഴി​യി​ൽ വ​ർ​ഗീ​യ​ത​യു​ടെ വി​ഷം ഇ​റ​ക്കി മ​നു​ഷ്യ​മ​ന​സു​ക​ളെ ത​മ്മി​ല​ടി​പ്പി​ക്കു​ന്ന ഇ​രു​ട്ടി​ന്‍റെ ശ​ക്തി​ക​ൾ​ക്കെ​തി​രേ സൗ​ഹൃ​ദം കാ​സ​ർ​ഗോ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.
പു​തി​യ ബ​സ്‌ സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ഒ​പ്പു​മ​ര​ച്ചു​വ​ട്ടി​ൽ ന​ട​ന്ന സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യി​ൽ എ​ഴു​ത്തു​കാ​ർ, ക​ലാ​കാ​രന്മാ​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, ജി​ല്ലാക​ള​ക്ട​ർ, ജി​ല്ലാ പോലീ​സ് ചീ​ഫ് തു​ട​ങ്ങി നി​ര​വ​ധിപേ​ർ പ​ങ്കെ​ടു​ത്തു.
നാ​ട​കം, നാ​ട​ൻ​പാ​ട്ട്, ക​വി​ത, പ്ര​ഭാ​ഷ​ണം എ​ന്നി​വ​കൊ​ണ്ടു സ​ന്പ​ന്ന​മാ​യ സ​ദ​സ് മാ​ന​വി​ക​ത​യ്ക്കു വേ​ണ്ടി​യു​ള്ള പു​തി​യ മു​ന്നേ​റ്റ​മാ​യി. ഡോ. ​അ​ബ്ദു​ൾ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാക​ള​ക്ട​ർ കെ. ​ജീ​വ​ൻ​ബാ​ബു, ജി​ല്ലാ പോലീ​സ് ചീ​ഫ് കെ.​ജി.​ സൈ​മ​ണ്‍, എ​ഴു​ത്തു​കാ​ര​നും ആ​ക്ടി​വി​സ്റ്റു​മാ​യ എം.​എ റ​ഹ്മാ​ൻ, മു​സ്‌ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​സി. ഖ​മ​റു​ദീ​ൻ, പി.​എ. പൗ​ര​ൻ, നാ​രാ​യ​ണ​ൻ പേ​രി​യ, സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ദി​ഖ് ഉ​ളി​യി​ൽ, അ​മീ​ൻ​ഷാ കൊ​ല്ലം, വി.​വി. പ്ര​ഭാ​ക​ര​ൻ, പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ണ്ട് സ​ണ്ണി​ ജോ​സ​ഫ്, സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ രാ​വ​ണേ​ശ്വ​രം, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ. ഷാ​ഫി, സി.​ഷു​ക്കൂ​ർ, ടി.​കെ. ഹു​സൈ​ൻ, പ്ര​ഫ.​എ. ശ്രീ​നാ​ഥ്, ജ​മാ​അ​ത്തെ ഇ​സ്‌ലാ​മി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​മു​ഹ​മ്മ​ദ് ഷാ​ഫി, ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് പി. ​ദാ​മോ​ദ​ര​ൻ, ഡോ. ​സു​രേ​ഷ് ബാ​ബു, ഡോ.​ജി​തേ​ന്ദ്ര റാ​യ്, പി.​മു​ഹ​മ്മ​ദ് നി​സാ​ർ, വി.​ഡി. ജോ​സ​ഫ്, പി.​എ​സ്. ഹ​മീ​ദ്, എ​രി​യാ​ൽ അ​ബ്ദു​ള്ള, അ​ബ്ദു​താ​യ്, പു​ഷ്പാ​ക​ര​ൻ ബെ​ണ്ടി​ച്ചാ​ൽ, റ​ഹീം ചൂ​രി, സി.​എ​ൽ. ഹ​മീ​ദ്, മു​ജീ​ബ് അ​ഹ​മ്മ​ദ്, വേ​ണു ക​ണ്ണ​ൻ, ഹ​മീ​ദ് ക​ക്ക​ണ്ടം, പി.​ടി.​ ഉ​ഷ, അ​ന്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ൻ, ഡോ.​റ​ഹീം, ഷ​ഫീ​ഖ് ന​സ്റു​ള്ള, ഉ​ണ്ണി​കൃ​ഷ്ണ​ൻ എന്നിവര്‌ സം​സാ​രി​ച്ചു.
കെ​യ​ർ വെ​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ല​ഘു​നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. ചി​ലന്പൊലി നാ​ട​ൻ​ ക​ലാ​സം​ഘം പാ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.