ഓർമിക്കാൻ

01:53 AM Apr 07, 2017 | Deepika.com
പ്ര​മാ​ണ
പ​രി​ശോ​ധ​ന ഇ​ന്ന്
കാ​സ​ർ​ഗോ​ഡ്: ന​വം​ബ​ർ 2016 മാ​സ​ത്തി​ൽ ന​ട​ന്ന കേ​ര​ളാ ടീ​ച്ച​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് (കെ-​ടെ​റ്റ്) കാ​ഞ്ഞ​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യു​ടെ കീ​ഴി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ കാ​റ്റ​ഗ​റി 1,2,3,4 വി​ജ​യി​ച്ച​വ​ർ​ക്കു​ള​ള പ്ര​മാ​ണ​പ​രി​ശോ​ധ​ന ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ ന​ട​ത്തും.
വി​ജ​യി​ച്ച​വ​ർ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​സ​ലും പ​ക​ർ​പ്പും കെ-​ടെ​റ്റ് പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റും റി​സ​ർ​വേ​ഷ​നി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​ർ ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​ത​വും (ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്, വി​ക​ലാം​ഗ സ​ർ​ട്ടി​ഫി​ക്ക​റ്റ് ) ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ 04672 206233.
കു​ടും​ബ​ശ്രീ
ക​മ്മ്യൂ​ണി​റ്റി
ഓ​ർ​ഗ​നൈ​സ​ർ
കാഞ്ഞങ്ങാട്: കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന മി​ഷ​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി ക​മ്മ്യൂ​ണി​റ്റി ഓ​ർ​ഗ​നൈ​സ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള​ള അ​പേ​ക്ഷ തിയ്യ​തി നീ​ട്ടി. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ൽ ര​ണ്ടും നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ൽ ഒ​രു ക​മ്മ്യൂ​ണി​റ്റി ഓ​ർ​ഗ​നൈ​സ​റെ​യു​മാ​ണ് നി​യ​മി​ക്കു​ന്ന​ത്.
കു​ടും​ബ​ശ്രീ കു​ടും​ബാം​ഗ​വും പ്ല​സ് ടു ​യോ​ഗ്യ​ത​യും കംപ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​വു​മു​ള​ള 40 വ​യ​സ്സി​ൽ താ​ഴെ പ്രാ​യ​മു​ള​ള​വ​ർ​ക്ക് 15 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ, സി​വി​ൽ സ്റ്റേ​ഷ​ൻ, കാ​സ​ർ​ഗോ​ഡ്, വി​ദ്യാ​ന​ഗ​ർ പി.​ഒ. എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. ഫോ​ണ്‍ 04994 256111.
ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റ് 18ന്
​കാ​സ​ർ​ഗോ​ഡ്: ക​ള​ക്‌ട​റേ​റ്റ് സ്റ്റാ​ഫ് കൗ​ണ്‍​സി​ലി​ന്‍റെ​യും അ​ക്ഷ​യ ജി​ല്ലാ പ്രോ​ജ​ക്ടി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം 18ന് ​രാ​വി​ലെ 10.30 മു​ത​ൽ ക​ള​ക്ട​റേ​റ്റ് എ​ക്സി​ക്യു​ട്ടീ​വ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും.
ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റ്, ആ​ധാ​ർ പി​വി​സി കാ​ർ​ഡ്, പാ​ൻ​കാ​ർ​ഡ് എ​ന്നി​വ ത​യാ​റാ​ക്കി ന​ൽ​കും. ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റി​നാ​യി ഐഡി പ്രൂ​ഫ്, അ​ഡ്ര​സ് പ്രൂ​ഫ് എ​ന്നി​വ​യും പാ​ൻ​കാ​ർ​ഡ് ത​യാ​റാ​ക്കു​ന്ന​തി​നാ​യി ര​ണ്ടു പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോയും ആ​ധാ​ർ കാ​ർ​ഡ് കോ​പ്പി​യും ആ​ധാ​ർ പി​വി​സി കാ​ർ​ഡി​നാ​യി ആ​ധാ​ർ ന​ന്പ​റും കൊ​ണ്ടു വ​ര​ണം.
ടെ​ൻഡർ
ക്ഷ​ണി​ച്ചു
മ​ഞ്ചേ​ശ്വ​രം: അ​ഡീ​ഷ​ണ​ൽ ഐ​സി​ഡി​എ​സ് ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ് ഉ​പ​യോ​ഗ​ത്തി​നാ​യി ഒ​രു വാ​ഹ​നം വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന​തി​നു ടെ​ൻഡർ ക്ഷ​ണി​ച്ചു.
ടെ​ൻഡർ ഫോ​മു​ക​ൾ സീ​താം​ഗോ​ളി​യി​ലു​ള​ള ഐ​സി​ഡി​എ​സ് പ്രോജ​ക്ട് ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കും.ടെ​ൻഡറുക​ൾ ഈ ​മാ​സം 12 ന് ​വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് സീ​താം​ഗോ​ളി​യി​ലു​ള​ള ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ 04998 245365.
ധ​ന​സ​ഹാ​യം ബാ​ങ്ക്
അ​ക്കൗ​ണ്ട് മു​ഖേ​ന
മാ​ത്രം
കാ​സ​ർ​ഗോ​ഡ്: തൊ​ഴി​ൽ വ​കു​പ്പ് മു​ഖേ​ന വി​ത​ര​ണം ചെ​യ്യു​ന്ന ധ​ന​സ​ഹാ​യം, ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ ഇ​നി മു​ത​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന​യേ വി​ത​ര​ണം ചെ​യ്യു​ക​യു​ള്ളൂ. അതിനാൽ തൊ​ഴി​ൽ വ​കു​പ്പ് മു​ഖേ​ന ധ​ന​സ​ഹാ​യ​മോ പെ​ൻ​ഷ​നോ കൈ​പ്പ​റ്റു​ന്ന എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ളും ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്, അ​ക്കൗ​ണ്ട് ന​ന്പ​ർ, ഐ​എ​ഫ്സി കോ​ഡ് ഉ​ൾ​പ്പെ​ടു​ന്ന ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ പ​ക​ർ​പ്എ​ന്നി​വ 30ന​കം ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്ക​ണം.
ജി​ല്ലാ
ശി​ശു​ക്ഷേ​മ​സ​മി​തി
സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ പു​തി​യ​ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ന് ​ക​ള​ക്ട​റേ​റ്റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും.
ജി​ല്ലാ ക​ള​ക്ട​ർ കെ .​ജീ​വ​ൻ​ബാ​ബു(​പ്ര​സി​ഡ​ണ്ട്), ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി.​വി. ജാ​ന​കി (വൈ​സ് പ്ര​സി​ഡ​ണ്ട്), ഉ​ദു​മ പ​ഞ്ചാ​യ​ത് മു​ൻ അം​ഗം മ​ധു മു​തി​യ​ക്കാ​ൽ (സെ​ക്ര​ട്ട​റി), കെ. ​വി. ര​മേ​ശ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), മു​ൻ പ്ര​സി​ഡ​ന്‍റ് എം.​ല​ക്ഷ്മി (ട്ര​ഷ​റ​ർ), എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി കെ.​വി. ക​മ​ലാ​ക്ഷ​ൻ, അ​ജ​യ കു​മാ​ർ, കൂ​ത്തൂ​ർ ക​ണ്ണ​ൻ, പി.​കെ. ല​ക്ഷ്മി എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. ച​ട​ങ്ങി​ൽ എ​ക്സ് ഓ​ഫീ​സ് അം​ഗ​ങ്ങ​ളാ​യ ഡി​എം​ഒ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ, എ​ഡി​സി ജ​ന​റ​ൽ, സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ലൈ​ഫ് പ്രോ​ജ​ക്ട്:
പ​രി​ശീ​ല​നം ഇ​ന്ന്
കാ​സ​ർ​ഗോ​ഡ്: എം​ജി​എ​ൻ​ആ​ർ​ഇ​ജി​എ​സ് റി​വ്യൂ മീ​റ്റിം​ഗ് ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തും.
ഗ്രാ​മ​സ​ഭ
കാ​സ​ർ​ഗോ​ഡ്: മം​ഗ​ൽ​പാ​ടി പ​ഞ്ചാ​യ​ത്ത് ഗ്രാ​മ​സ​ഭ​ക​ൾ ഇ​ന്നു മു​ത​ൽ 16 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. മ​ധൂ​ർ പ​ഞ്ചാ​യ​ത്ത് ഗ്രാ​മ​സ​ഭ​ക​ൾ ഇ​ന്നു മു​ത​ൽ 19 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.