കോൺഗ്രസ് നേ​തൃ​ത​ല ശി​ല്പ​ശാ​ല ന​ട​ത്തി

01:53 AM Apr 07, 2017 | Deepika.com
ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​റ്റാ​രി​ക്കാ​ലി​ൽ നേ​തൃ​ത​ല ശി​ൽ​പ്പ​ശാ​ല ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എം.​മാ​ത്യു പ​ടി​ഞ്ഞാ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം ശാ​ന്ത​മ്മ ഫി​ലി​പ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഹ​രീ​ഷ് പി. ​നാ​യ​ർ, സെ​ബാ​സ്റ്റ്യ​ൻ പ​താ​ലി​ൽ, ടോ​മി പ്ലാ​ച്ചേ​രി, ഡൊ​മി​നി​ക്ക് കോ​യി​ത്തു​രു​ത്തേ​ൽ, സൈ​മ​ണ്‍ പ​ള്ള​ത്തു​കു​ഴി, കെ.​എ.​ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.