കൗ​ണ്‍​സി​ല​ർ നി​യ​മ​നം

01:51 AM Apr 07, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്:​ ക​ണ്ണൂ​ർ ഐ​ടി​ഡി​പി ഓ​ഫീ​സ്, കാ​സ​ർ​ഗോ​ഡ് ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള​ള മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ, പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലു​ക​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് വ്യ​ക്തി​ത്വ വി​ക​സ​നം, സ്വ​ഭാ​വ രൂ​പീ​ക​ര​ണം, പ​ഠ​നശേ​ഷി വ​ർ​ധി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ കൗ​ണ്‍​സി​ലിം​ഗ് ന​ൽ​കു​ന്ന​തി​നും 2017-18 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ കൗ​ണ്‍​സി​ല​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 25നും 45​നും മ​ധ്യേ പ്രാ​യ​മു​ള്ള എം​എ സൈ​ക്കോ​ള​ജി, എം​എ​സ്ഡ​ബ്ല്യു (സ്റ്റു​ഡ​ന്‍റ് കൗ​ണ്‍​സി​ലിം​ഗ് പ​രി​ശീ​ല​നം നേ​ടി​യ​വ​ർ) എം​എ​സ്സി സൈ​ക്കോ​ള​ജി വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും ഉ​ള്ളവ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. 10ന​കം ക​ണ്ണൂ​ർ ഐ ​ടി ഡി ​പി ഓ​ഫീ​സി​ൽ അപേക്ഷ സ​മ​ർ​പ്പി​ക്ക​ണം. വിശദവിവരങ്ങൾക്ക്ഫോ​ണ്‍: 04972700357, 04994 255466.