റ​വ​ന്യൂ​മ​ന്ത്രി നാ​ളെ ജി​ല്ല​യി​ൽ

01:51 AM Apr 07, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്: റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എട്ടിനും ഒന്പതിനും ജി​ല്ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.
നാ​ളെ രാ​വി​ലെ 10ന് ​ത​ല​ക്ലാ​യി പാ​ഞ്ച​ജ​ന്യം ഓ​ഡി​റ്റോ​റി​യം, ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കാ​ഞ്ഞ​ങ്ങാ​ട് ക്യാ​ന്പ് ഓ​ഫീ​സ്, വൈ​കു​ന്നേ​രം നാ​ലി​ന് പ​യ്യ​ന്നൂ​ർ വ്യാ​പാ​രി ഹാ​ൾ, ഏ​ഴി​ന് കി​ളി​യ​ളം എ​ന്നി​വി​ട​ങ്ങ​ളി​ലും
ഒ​ന്പ​തി​ന് രാ​വി​ലെ 10.30ന് ​കാ​ഞ്ഞ​ങ്ങാ​ട്, ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കാ​സ​ർ​ഗോ​ഡ്,
വൈ​കു​ന്നേ​രം നാ​ലി​ന് കാ​ഞ്ഞ​ങ്ങാ​ട് കെ.​മാ​ധ​വ​ൻ ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലും മ​ന്ത്രി പ​ങ്കെ​ടു​ക്കും.