കണ്ണൂർ: കേരള ദിനേശ് ബീഡി തൊഴിലാളി വ്യവസായ സഹകരണ സംഘങ്ങളിലെ പിരിഞ്ഞുപോയ തൊഴിലാളികളുടെ ആശ്വാസപെൻഷൻ 2016 ജനുവരി മാസം മുതൽ 2017 മാർച്ച് വരെയുള്ള 15 മാസത്തെ കുടിശിക തുക വിതരണം ചെയ്യുന്നു.
അർഹതപ്പെട്ട ഗുണഭോക്താക്കൾ അതത് പ്രൈമറി സംഘങ്ങളുമായി ബന്ധപ്പെട്ട് പെൻഷൻ തുക അവരവരുടെ ബാങ്ക് അക്കൗണ്ടുകളിൽ വരവ് ചേർത്തിട്ടുണ്ടെന്നു ഉറപ്പുവരുത്തണം.
ദിനേശ് സഹ. സംഘം: ആശ്വാസ പെൻഷൻ വിതരണം
01:46 AM Apr 07, 2017 | Deepika.com