ജാഗരണ പ്രാർഥനയും ക്രിസ്റ്റീൻ കൺവൻഷനും
01:46 AM Apr 07, 2017 | Deepika.com
ഇരിട്ടി: പട്ടാരം വിമലഗിരി കപ്പൂച്ചിൻ ധ്യാനകേന്ദ്രത്തിൽ ഇന്നു വൈകുന്നേരം ആറുമുതൽ ശനിയാഴ്ച പുലർച്ചെ അഞ്ചുവരെ ജാഗരണ പ്രാർഥനയും തുടർന്ന് രാവിലെ ഒന്പതുമുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ ക്രിസ്റ്റീൻ ഏകദിന കൺവൻഷനും നടക്കും. ഒന്പതിന് വൈകുന്നേരം നാലുമുതൽ 12ന് രാവിലെ ഒന്പതുവരെ തപസ് ധ്യാനവും ഉണ്ടായിരിക്കും. ഫോൺ: 9745017131, 0490 2493491.