കാ​ൻ​സ​ർ നി​യ​ന്ത്ര​ണ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി

01:46 AM Apr 07, 2017 | Deepika.com
പെ​രു​ന്പ​ട​വ്:ദീ​പി​ക​ഫ്ര​ണ്ട്സ് ക്ല​ബ്, മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പെ​രു​ന്പ​ട​വി​നെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളെ​യും കാ​ൻ​സ​ർ മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഏ​ക​ദി​ന കാ​ൻ​സ​ർ നി​യ​ന്ത്ര​ണ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി. സെ​മി​നാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സു​മി​ത്ര ഭാ​സ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പി​ക ക​ണ്ണൂ​ർ റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​ൻ ഇ​ട​യാ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത്ത​ല ക​ൺ​വീ​ന​ർ സ​ണ്ണി പു​ല്ലു​വേ​ലി​ൽ, ജോ​സ​ഫ് പു​തു​പ്പ​റ​ന്പി​ൽ, സ​ജി ക​ണി​യാ​ൻ​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.സാ​മൂ​ഹ്യ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സ​ന്തോ​ഷ് അ​റ‍​യ്ക്ക​ൽ പാ​ല​ക്കാ​ട് ക്ലാ​സ് ന​യി​ച്ചു. പെ​രു​ന്പ​ട​വ് ഗാ​ന്ധി സ്മ​രാ​ക വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യം, പെ​രു​ന്പ​ട​വ് ടൗ​ൺ ജെ​സി​ഐ, വൈ​എം​സി​എ, ല​യ​ൺ​സ് ക്ല​ബ്, ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി, വൈ​സ്മെ​ൻ​സ്, ന​വ​ജോ​തി സ്വാ​ശ്ര​യ സം​ഘം, റോ​ഷ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ജി. ​കാ​ർ​ത്തി​കേ​യ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​രാ​യ ഏ​താ​നും യു​വ​ജ​ന​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് കു​ടും​ബ​ശ്രീ, എ​ര​മം-​കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 10, 11 വാ​ർ​ഡ് കു​ടും​ബ​ശ്രീ​ക​ൾ എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് സ​മ​ഗ്ര കാ​ൻ​സ​ർ നി​യ​ന്ത്ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ക​ട്ട​ത്ത​റ, ടി.​വി. അ​നീ​ഷ്, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ മാ​ത്തു​ക്കു​ട്ടി പു​ളി​ഞ്ചു​വ​ട്ടി​ൽ, ബി​നോ​യി മു​ട​യാ​നി​ക്ക​ൽ, ഷാ​ബു ആ​ന്‍റ​ണി, ജ​യിം​സ് പാ​യി​ക്കാ​ട്ട്, സി​ബി വെ​ള്ളാ​പ്പ​ള്ളി, അ​ഗ​സ്റ്റി​ൻ ഇ​ല്ലി​ക്ക​ൽ, ജോ​ണി തെ​ക്കേ​ക്ക​ര, രാ​ജു വെ​ള്ളാ​പ്പ​ള്ളി, സി.​കെ. ദേ​വ​സ്യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.