ഡി​വൈ​എ​ഫ് െ എ ​യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു

01:36 AM Apr 07, 2017 | Deepika.com
പാ​ലോ​ട്: ഡി​വൈ​എ​ഫ്ഐ കു​റു​പു​ഴ യൂ​ണി​റ്റ് രൂ​പീ​ക​ര​ണ​യോ​ഗം ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ. ​എം. അ​ൻ​സാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ജീ​ഷ് അ​ധ്യ​ക്ഷ്യ​നാ​യി. ടി. ​എ​ൽ. ബൈ​ജു, എം. ​എം. റ​ഫീ​ക്ക് ,ടി. ​രാ​ജേ​ഷ് , വി​പി​ൻ ,ശ്യം ​എന്നിവർ പ്രസംഗിച്ച.ു. ഭാ​ര​വാ​ഹി​ക​ളായി വി​പി​ൻ ( സെ​ക്ര​ട്ട​റി ), ശ്യം (​പ്ര​സി​ഡ​ന്‍റ് )എന്നിവരെ തെരഞ്ഞെടുത്തു.