സം​സ്ഥാ​ന യൂ​ത്ത് അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ മു​ത​ൽ

01:36 AM Apr 07, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം : ഒ​ളി​ന്പ്യ​ൻ സു​രേ​ഷ് ബാ​ബു​വി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ന​ട​ത്തു​ന്ന സം​സ്ഥാ​ന യൂ​ത്ത് അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ ആ​രം​ഭി​ക്കും.
ജി​ല്ലാ അ​ത്‌​ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ്. രാ​വി​ലെ ഒ​ൻ​പ​തി​ന് ഖേ​ൽ​ര​ത്ന അ​വാ​ർ​ഡ് ജേ​താ​വും ഒ​ളി​ന്പ്യ​നു​മാ​യ കെ.​എം. ബീ​നാ​മോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കാ​യി​ക​മേ​ള​യി​ൽ കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ജി​ല്ല​യെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് 400 ഓ​ളം കാ​യി​ക താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.
14-ാം മ​ത് ദേ​ശീ​യ യൂ​ത്ത് അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​നു​ള്ള കേ​ര​ള ടീ​മി​നെ ഈ ​മ​ത്സ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കും.
ഒ​ൻ​പ​തി​ന് 3.30 ന് ​സം​സ്ഥാ​ന സ്പോ​ർ​ട്ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് കു​മാ​ർസ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.