പീ​ഡാ​നു​ഭ​വ ഒ​രു​ക്ക​ധ്യാ​നം

01:34 AM Apr 07, 2017 | Deepika.com
നെ​ടു​മ​ങ്ങാ​ട് : ശാ​ന്തി​ഗി​രി ബ​ഥ​നി ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ നാ​ളെ രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ പീ​ഡാ​നു​ഭ​വ വാ​ര ഒ​രു​ക്ക​ധ്യാ​നം ന​ട​ക്കും. കെ​സി​ബി​സി ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​വ​ർ​ഗീ​സ് മു​ണ്ട​യ്ക്ക​ൽ ക​പ്പൂ​ച്ചി​ൻ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. ധ്യാ​ന​ശു​ശ്രൂ​ഷ​ക​ൾ​ക്ക് ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡൊ​മി​നി​ക് മൂ​ഴി​ക്ക​ര ഒ​ഐ​സി നേ​തൃ​ത്വം വ​ഹി​ക്കും. ഫോ​ണ്‍ : 0472-2898435.