കു​ടി​വെ​ള്ള ക്ഷാ​മം: ബി​ജെ​പി ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി

01:34 AM Apr 07, 2017 | Deepika.com
ആ​ര്യ​നാ​ട്: അ​രു​വി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി അ​രു​വി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ലേ​ക്ക് ജ​ന​കീ​യ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു.തു​ട​ർ​ന്നു ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ്മേ​ള​നം പാ​ർ​ട്ടി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ക്കം​പാ​ല​മൂ​ട് ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ള​യ​റ ര​തീ​ഷ് അ​ധ്യ​ക്ഷ​നാ​യി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​സ്. കൃ​ഷ്ണ​കു​മാ​ർ ക​ർ​ഷ​ക മോ​ർ​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​ജി​പു​രം ഭൂ​വ​ന​ച​ന്ദ്ര​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.