ഡോ.​​ബി.​​ആ​​ർ. അ​​ബേ​​ദ്ക​​ർ ജന്മദി​​നാ​​ഘോ​​ഷം

01:28 AM Apr 07, 2017 | Deepika.com
പെ​​രു​​വ: സാ​​ബ​​വ മ​​ഹാ​​സ​​ഭ 26-ാം ന​​ന്പ​​ർ പെ​​രു​​വ ശാ​​ഖ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഡോ.​​ബി.​​ആ​​ർ. അ​​ബേ​​ദ്ക്ക​​റു​​ടെ 126-ാമ​​ത് ജന്മ​​ദി​​നാ​​ഘോ​​ഷം പ​​തി​​ന്നാ​​ലി​​ന് ആ​​ഘോ​​ഷി​​ക്കും.
മൂ​​ർ​​ക്കാ​​ട്ടു​​പ​​ടി ക​​ണ്ട​​ൻ കു​​മാ​​ര​​ൻ ന​​ഗ​​ർ (എ​​സ്എ​​ൻ​​ഡി​​പി ഓ​​ഡി​​റ്റോ​​റി​​യം) ന​​ട​​ക്കു​​ന്ന ജ·​​ദി​​ന സ​​മ്മേ​​ള​​നം മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ശാ​​ഖ പ്ര​​സി​​ഡ​​ന്‍റ് എ.​​കെ. ഗോ​​പി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. പ​​ന്തി​​രു​​കു​​ല ആ​​ചാ​​ര്യ​​ൻ സ്വാ​​മി ശി​​വാ​​ന​​ന്ദ​​ശ​​ർ​​മ അം​​ഗ​​ങ്ങ​​ളെ ആ​​ദ​​രി​​ക്കും. താ​​ലൂ​​ക്ക് യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് ടി.​​പി. കു​​ട്ട​​പ്പ​​ൻ ജ·​​ദി​​ന സ​​ന്ദേ​​ശം ന​​ൽ​​കും. ഗീ​​വ​​ർ​​ഗീ​​സ് കോ​​ർ എ​​പ്പി​​സ്ക്കോ​​പ്പ മു​​ള​​യം​​കോ​​ട്ടി​​ൽ, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​ആ​​ർ. സ​​ജീ​​വ​​ൻ, വാ​​ർ​​ഡം​​ഗം സ്വ​​പ്ന അ​​ജി, എ​​ൻ.​​കെ. സ​​ന്തോ​​ഷ് കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. തു​​ട​​ർ​​ന്ന കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന വി​​വി​​ധ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും ന​​ട​​ക്കും.