എ​​സ്ബി​​ഐ പ​​ക​​ൽ കൊ​​ള്ള അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്ന്

01:28 AM Apr 07, 2017 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: എ​​സ്ബി​​ടി​​യെ എ​​സ്ബി​​ഐ​​യി​​ൽ ല​​യി​​പ്പി​​ച്ച​​തോ​​ടെ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ പ​​ക​​ൽ കൊ​​ള്ള ചെ​​യ്യു​​ന്ന എ​​സ്ബി​​ഐ യു​​ടെ നി​​ല​​പാ​​ട് അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് (സ്ക​​റി​​യ) ക​​ടു​​ത്തു​​രു​​ത്തി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​വ​​ർ​​ത്ത​​ക യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
സീ​​റോ ബാ​​ല​​ൻ​​സി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന എ​​സ്ബി​​ടി ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾു ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന സേ​​വ​​നം ഇ​​ല്ലാ​​താ​​ക്കു​​ക വ​​ഴി സാ​​ധാ​​ര​​ണ​​ക്കാ​​ര​​ന്‍റെ കോ​​ടി​​ക്ക​​ണ​​ക്കി​​ന് രൂ​​പ​​യാ​​ണ് കൊ​​ള്ള​​യ​​ടി​​ക്ക​​പ്പെ​​ടു​​ന്ന​​തെ​​ന്നും യോ​​ഗം ആ​​രോ​​പി​​ച്ചു. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് സ​​ന്തോ​​ഷ് കു​​ഴി​​വേ​​ലി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പി.​​എം. മാ​​ത്യു, സി​​ൽ​​ജി പൗ​​ലോ​​സ്, ജോ​​സ​​ഫ് ചേ​​ന​​ക്കാ​​ല, നി​​ജോ ചെ​​റു​​വ​​ള്ളി, ബേ​​ബി ക​​ള​​പ്പു​​ര​​യ്ക്ക​​ൽ, ടോ​​മി ര​​ണ്ടു​​പ്ലാ​​വി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.