മാ​​ർ​​ക്ക​​റ്റ് പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചു

01:28 AM Apr 07, 2017 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: ന​​ബാ​​ർ​​ഡി​​ന്‍റെ അം​​ഗീ​​കാ​​ര​​ത്തോ​​ടെ കാ​​പ്പു​​ന്ത​​ല​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഫാ​​ത്തി​​മാ​​പു​​രം ഫാ​​ർ​​മേ​​ഴ്സ് ക്ല​​ബ്ബി​​ന്‍റെ​​യും എ​​ലൈ​​റ്റ് ക​​ർ​​ഷ​​ക ദ​​ള​​ത്തി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ജൈ​​വ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ മാ​​ർ​​ക്ക​​റ്റ് പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചു.
ഞാ​​യ​​റാ​​ഴ്ച​​ക​​ളി​​ലാ​​ണ് ജൈ​​വ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ മാ​​ർ​​ക്ക​​റ്റ് പ്ര​​വ​​ർ​​ത്തി​​ക്കു​​ക. സ​​മീ​​പ​​പ്ര​​ദേ​​ശ​​ത്തെ ക​​ർ​​ഷ​​ക​​രി​​ൽ​​നി​​ന്നും ശേ​​ഖ​​രി​​ക്കു​​ന്ന ജൈ​​വ​​പ​​ച്ച​​ക്ക​​റി​​ക​​ളും മ​​റ്റു​​ൽ​​പ​​ന്ന​​ങ്ങ​​ളും ഫാ​​ത്തി​​മ​​മാ​​താ പ​​ള്ളി​​യു​​ടെ മു​​റ്റ​​ത്ത് വ​​ച്ചാ​​ണ് വി​​പ​​ണ​​നം ചെ​​യ്യു​​ന്ന​​ത്.
ജൈ​​വ​​വ​​ള​​മു​​പ​​യോ​​ഗി​​ച്ചു പ്ര​​ദേ​​ശ​​ത്തെ ക​​ർ​​ഷ​​ക​​ർ കൃ​​ഷി ചെ​​യ്യു​​ന്ന വി​​ഷ​​ര​​ഹി​​ത​​മാ​​യ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ നാ​​ട്ടു​​കാ​​ർ​​ക്ക് മി​​ത​​മാ​​യ വി​​ല​​യി​​ൽ ല​​ഭ്യ​​മാ​​ക്കു​​ക​​യെ​​ന്ന​​താ​​ണ് മാ​​ർ​​ക്ക​​റ്റ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. കൂ​​ടാ​​തെ ക​​ർ​​ഷ​​ക​​ർ​​ക്കു ന്യാ​​യ​​വി​​ല ഉ​​റ​​പ്പ് വ​​രു​​ത്താ​​നും ഇ​​തി​​ലൂ​​ടെ ക​​ഴി​​യു​​മെ​​ന്ന് ഫാ​​ർ​​മേ​​ഴ്സ് ക്ല​​ബ്ബ് ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​യു​​ന്നു.
ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് പു​​തി​​യി​​ട​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ പാ​​ലാ രൂ​​പ​​ത സോ​​ഷ്യ​​ൽ വെ​​ൽ​​ഫെ​​യ​​ർ സൊ​​സൈ​​റ്റി അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് താ​​ഴ​​ത്തു​​വ​​രി​​ക്ക​​യി​​ൽ മാ​​ർ​​ക്ക​​റ്റി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു.
ഇ​​തോ​​ടു​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ന്ന ആ​​രോ​​ഗ്യ സെ​​മി​​നാ​​റി​​ൽ കാ​​സ​​ർ​​കോ​​ഡ് ഡി​​എം​​ഒ ഡോ.​​എ.​​വി. സു​​രേ​​ഷ് ആ​​ഹാ​​രം ത​​ന്നെ ഒൗ​​ഷ​​ധം എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ക്ലാ​​സ് ന​​യി​​ച്ചു.
ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ടെ​​സി സി​​റി​​യ​​ക്ക്, സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ ജോ​​ണ്‍​സ​​ണ്‍ കൊ​​ട്ടു​​കാ​​പ്പ​​ള്ളി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.