കൊ​​ടി ന​​ശി​​പ്പി​​ച്ച​​താ​​യി പ​​രാ​​തി

01:28 AM Apr 07, 2017 | Deepika.com
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: സാ​​മൂ​​ഹ്യ വി​​രു​​ദ്ധ​​ർ സി​​ഐ​​ടി​​യു​​വി​​ന്‍റെ കൊ​​ടി ന​​ശി​​പ്പി​​ച്ച​​താ​​യി നേ​​താ​​ക്ക​​ൾ ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി. ഹെ​​ഡ്ലോ​​ഡ് ആ​​ൻ​​ഡ് ജ​​ന​​റ​​ൽ വ​​ർ​​ക്കേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​ൻ സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തോ​​ട​​ന​​ബ​​ന്ധി​​ച്ചു ന​​ട​​ത്തി​​യ പ​​താ​​ക​​ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പ​​ള്ളി​​ക്ക​​വ​​ല​​യി​​ൽ ഉ​​യ​​ർ​​ത്തി​​യി​​രു​​ന്ന കൊ​​ടി​​യാ​​ണ് ന​​ശി​​പ്പി​​ച്ച​​ത്. വ്യാ​​ഴാ​​ഴ്ച പു​​ല​​ർ​​ച്ചെ​​യാ​​ണ് സം​​ഭ​​വ​​മെ​​ന്നു ക​​രു​​തു​​ന്ന​​താ​​യി നേ​​താ​​ക്ക​​ൾ പ​​റ​​ഞു. ക​​ഴി​​ഞ്ഞ ഏ​​താ​​നും മാ​​സ​​ങ്ങ​​ളാ​​യി പ​​ള്ളി​​ക്ക​​വ​​ല​​യി​​ലും പ​​രി​​സ​​ര​​ങ്ങ​​ളി​​ലും സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ ശ​​ല്യം രൂ​​ക്ഷ​​മാ​​ണ്. ഇ​​രു​​ട്ടി​​ന്‍റെ മ​​റ​​വി​​ൽ യൂ​​ണി​​യ​​ന്‍റെ കൊ​​ടി ന​​ശി​​പ്പി​​ച്ച സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​രു​​ടെ ന​​ട​​പ​​ടി​​യി​​ൽ സി​​ഐ​​ടി​​യു ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് മേ​​ഖ​​ലാ ക​​മ്മി​​റ്റി പ്ര​​തി​​ഷേ​​ധി​​ച്ചു. പി.​​ജി. പീ​​റ്റ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗ​​ത്തി​​ൽ ഏ​​രി​​യ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സി.​​ജെ. ജോ​​ണ്‍ പാ​​ല​​ക്ക​​കാ​​ലാ, കെ.​​പി. ഉ​​ണ്ണി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.