ഫ​യ​ർ റെ​സ്ക്യൂ പ​രി​ശീ​ല​നം ന​ട​ത്തി

01:25 AM Apr 07, 2017 | Deepika.com
വ​രാ​പ്പു​ഴ: ​കൂ​ന​മ്മാ​വ് സെന്‍റ് ഫി​ലോ​മി​നാ​സ് സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ ത്രി​ദി​ന ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ പ​രി​ശീ​ല​നം ന​ട​ത്തി. പ​റ​വൂ​ർ ഫ​യ​ർ സ്റ്റേ​ഷ​‌ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി അ​പ​ക​ട​ങ്ങ​ളെ ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​മാ​ണ് ന​ട​ത്തി​യ​ത്.​
ഫ​യ​ർ​മാ​ന്മാ​രാ​യ കെ.​ മു​ര​ളി, കെ.​വി. ബി​നു​രാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നാ​സ് മാ​നു​വ​ൽ, ഫ്രാ​ൻ​സി​സ് വ​ട​ശേരി, ശോ​ഭ തോ​മ​സ്, പി.​എ. സി​ന്ധു, മൈ​ക്കി​ൾ അ​ന്തി​ക്കാ​ട്, ഷാ​ജു ക​ള​ത്തി​പ്പ​റ​മ്പി​ൽ, ജ​സ്റ്റി​ൻ തോ​മ​സ് എന്നി​വ​ർ പ്ര​സം​ഗി​ച്ചു.