കുറ്റിപ്പുഴ പള്ളിയിൽ "ലെറ്റീസിയ'

01:25 AM Apr 07, 2017 | Deepika.com
കു​റ്റി​പ്പു​ഴ: കു​റ്റി​പ്പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ അ​വ​ധി​ക്കാ​ല ഇ​ന്‍റ​ൻ​സീ​വ് ബൈ​ബി​ൾ കോ​ഴ്സ് ’ലെ​റ്റീ​സി​യ’​യുടെ ഉ​ദ്ഘാ​ട​നം ഫാ. ​വി​ൻ​സ​ന്‍റ് പ​റ​ന്പ​ത്ത​റ നി​ർ​വ​ഹി​ച്ചു.
സ​ഹ​വി​കാ​രി ഫാ. ​നി​ധി​ൻ കോ​ഴ്സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​ഡി. ജോ​സ്, സെ​ക്ര​ട്ട​റി പി.​ജെ. ഷാ​ജു, മൂ​ഴി​ക്കു​ളം പ്ര​മോ​ട്ട​ർ ഫ്രാ​ൻ​സി​സ് വ​ട​ക്ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മൂ​ന്നു ദി​ന​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന കോ​ഴ്സി​ൽ വി​വി​ധ ഗ്രൂ​പ്പു​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, മ​ത്സ​ര​ങ്ങ​ൾ, വി​വി​ധ ക്ലാ​സു​ക​ൾ, ന്യൂ​സ് പേ​പ്പ​ർ ശേ​ഖ​ര​ണ​ത്തി​ലൂ​ടെ ജീ​വ​കാ​രു​ണ്യ​നി​ധി സ​മാ​ഹ​രി​ക്ക​ൽ, സ്നേ​ഹ​വി​രു​ന്ന് തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് കോ​ഴ്സ് .