തുറവൂർ പള്ളിയിൽ സ്നേഹോത്സവം

01:24 AM Apr 07, 2017 | Deepika.com
അ​ങ്ക​മാ​ലി:​ തു​റ​വൂ​ർ സെ​ൻ​റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ സ്നേ​ഹോ​ത്സ​വം 2017 സം​ഘ​ടി​പ്പി​ച്ചു.​ വി​കാ​രി ഫാ.​ ജോ​സ​ഫ് കൊ​ടി​യ​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക​യി​ലെ മ​താ​ധ്യാ​പ​ക​രു​ടെ​യും, ബ്ര​ദേ​ഴ്സി​ന്‍റെയും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ​
ആ​നു​കാ​ലി​ക പ്ര​ശ്ന​ങ്ങ​ളെ എ​ങ്ങ​നെ കു​ട്ടി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്ക​ണം, ജീ​വി​ത​ത്തി​ൽ സ​ന്തോ​ഷം എ​ത് പ്ര​തി​സ​ന്ധി​ക​ളി​ലും എ​ങ്ങ​നെ നി​ല​നി​ർ​ത്താം എ​ന്നീ വി​ഷ​യ​ങ്ങ​ളെ അ​ധിക​രി​ച്ച് ച​ർ​ച്ച ന​ട​ന്നു.​
വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ,ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന ച​ർ​ച്ച, രോ​ഗി സ​ന്ദ​ർ​ശ​നം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​ങ്ങ​നെ വി​വി​ധ സം​ഘ​ടി​പ്പി​ച്ചു.​ സ​ഹ. വി​കാ​രി ഫാ.​ പീ​റ്റ​ർ കു​രി​ശി​ങ്ക​ൽ സ​മ്മാ​ന​ദാ​നം വി​ത​ര​ണം ന​ട​ത്തി.​പ്രാ​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ടെ​സ്മി, കോ​-ഓഡിനേറ്റർ ബ്ര​ദ​ർ ബി​ബി​ൻ മു​ള​വ​രി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ 700 ൽ ​പ​രം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.