സ​ഹ​കാ​രി സം​ഗ​മം

01:08 AM Apr 07, 2017 | Deepika.com
കൊ​ല്ലാ​ട്: കൊല്ലാട് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ 2015-16 വ​ർ​ഷ​ത്തെ ലാ​ഭ​വി​ഹി​ത​മാ​യ 25 ശ​ത​മാ​നം തു​ക​യു​ടെ വി​ത​ര​ണം വി.​എ​ൻ. വാ​സ​വ​ൻ നി​ർ​വ​ഹി​ച്ചു. ആ​ദ്യ​കാ​ല സ​ഹ​കാ​രി​ക​ളെ ആ​ദ​രി​ക്ക​ൽ, ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​കെ. കൃ​ഷ്ണ​നും ബാ​ങ്കി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രെ ആ​ദ​രി​ക്ക​ൽ പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​ആ​ർ. സു​നി​ർ​കു​മാ​റും നി​ർ​വ​ഹി​ച്ചു.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി.​വി. ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. . മു​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​ജി. ര​വീ​ന്ദ്ര​ൻ, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​സ​ജീ​വ് ലാ​ൽ, ബോ​ർ​ഡം​ഗ​ങ്ങ​ളാ​യ പി.​ജി. സു​ഗു​ണ​ൻ, ജ​യ് പി. ​പോ​ൾ, ബാ​ബു ക​പ്പ​ക്കാ​ല, ബാ​ങ്ക് സെ​ക്ര​ട്ട​റി ഗീ​താ ജി. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.