മർച്ചന്റസ് അസോസിയേഷൻ അടിയന്തര പൊതുയോഗം ഇന്ന്
01:07 AM Apr 07, 2017 | Deepika.com
ചങ്ങനാശേരി: മർച്ചന്റസ് അസോസിയേഷൻ അംഗങ്ങളായ മാർക്കറ്റ് മേഖലയിലെ വ്യാപാരികളുടെ അടിയന്തര പൊതുയോഗം ഇന്ന് വൈകുന്നേരം 4.30ന് അലൻ ജെ. മാത്യു വ്യാപാര ഭവനിൽ നടക്കും. പ്രസിഡന്റ് സതീഷ് വലിയപറന്പിൽ അധ്യക്ഷത വഹിക്കും. മാർക്കറ്റ് മേഖലയിലെ മുഴുവൻ വ്യാപാരികളും കടകളടച്ച് പൊതുയോഗത്തിൽ പങ്കെടുക്കണമെന്നു മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.