ബെ​ഫി പ്ര​വ​ർ​ത്ത​ക​ർ ധ​ർ​ണ ന​ട​ത്തി

12:45 AM Apr 07, 2017 | Deepika.com
ക​ൽ​പ്പ​റ്റ: ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (ബെ​ഫി) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഴ​യ എ​സ്ബി​ടി ശാ​ഖ​യ്ക്കു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി.
എ​സ്ബി​ഐ, എ​സ്ബി​ടി ല​യ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും ബാ​ങ്കു​ക​ൾ സ​ർ​വീ​സ് ചാ​ർ​ജ് കൊ​ള​ള അ​വ​സാ​നി​പ്പി​ക്കു​ക, എ​സ്ബി​ഐ​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ ജോ​ലി​യി​ൽ നി​ല​നി​ർ​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചായയി​രു​ന്നു സ​മ​രം.
കെ.​വി. മാ​ത്യൂ​സ്, കെ. ​അ​ജ​യ​കു​മാ​ർ, സി.​ഡി. രാ​ജീ​വ്, എ​സ്. ഭാ​സ്ക​ര​ൻ, സ​ബി​ൻ​ദാ​സ്, കെ.​ബി. പ്ര​വീ​ണ്‍ പ്ര​കാ​ശ്, ജ​സ​റ്റി​ൻ, വേ​ലാ​യു​ധ​ൻ കോ​ട്ട​ത്ത​റ, ഏ​ലി​യാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.