കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ധ​ർ​ണ ന​ട​ത്തി

12:44 AM Apr 07, 2017 | Deepika.com
ഗൂ​ഡ​ല്ലൂ​ർ: കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഉൗ​ട്ടി എ​ടി​സി മൈ​താ​നി​യി​ൽ ധ​ർ​ണ ന​ട​ത്തി. ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ക, എ​ല്ലാ നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ളും റേ​ഷ​ൻ ക​ട​ക​ളി​ൽ ല​ഭ്യ​മാ​ക്കു​ക, റേ​ഷ​ന​രി വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
ഉൗ​ട്ടി ന​ഗ​ര​സ​ഭ പ്ര​സി​ഡ​ന്‍റ് കൊ​ന്പ​യ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ. ഗ​ണേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.