അ​ജ​ന്യ ഗ​ബ്രി​യേ​ലി​നു സ്വീ​ക​ര​ണം ന​ൽ​കി

12:44 AM Apr 07, 2017 | Deepika.com
പു​ൽ​പ്പ​ള്ളി: ഗോ​വ​യി​ൽ ന​ട​ന്ന ദേ​ശീ​യ ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സീ​നി​യ​ർ 55 കി​ലോ കു​മി​ത്തെ വി​ഭാ​ഗ​ത്തി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി വെ​ങ്ക​ലം നേ​ടി​യ അ​ജ​ന്യ ഗ​ബ്രി​യേ​ലി​നു ജി​ല്ലാ ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ൽ​പ്പ​ള്ളി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
പി.​വി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​റ്റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി മാ​ത്യു ഉ​പ​ഹാ​രം ന​ൽ​കി. ഗ്രി​ഗ​റി വൈ​ത്തി​രി, ന​വീ​ൻ പോ​ൾ, ലി​ൻ​സ് ര​വി, ച​ന്ദ്ര​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.