പുൽപ്പള്ളി: ചെറ്റപ്പാലം റോഡിൽ ബസ്സ്റ്റാൻഡിനോടു ചേർന്നുള്ള ഭാഗത്ത് സീബ്രാ ലൈൻ വരയ്ക്കണമെന്ന് ദീപം സ്വാശ്രയസംഘം ആവശ്യപ്പെട്ടു.
വാഹനത്തിരക്കേറിയ റോഡ് സാഹസപ്പെട്ട് മുറിച്ചുകടന്നാണ് വിദ്യാർഥികൾക്കം യാത്രക്കാർ ബസ്സ്റ്റാൻഡിലേക്ക് പോകുന്നതും വരുന്നതുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ചിന്നമ്മ മാത്യു അധ്യക്ഷത വഹിച്ചു. എത്സി കുര്യൻ, റീന ഷാജി, ഷിജി അഗസ്റ്റിൻ, എലിസബത്ത് ബേബി, നളിനി ശശി എന്നിവർ പ്രസംഗിച്ചു.
റോഡിൽ സീബ്രാ ലൈൻ വരയ്ക്കണമെന്ന്
12:44 AM Apr 07, 2017 | Deepika.com