കെഎ​സ്ഇ​ബി വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഡി​വി​ഷ​ൻ സ​മ്മേ​ള​നം

12:44 AM Apr 07, 2017 | Deepika.com
മാ​ന​ന്ത​വാ​ടി: കെഎ​സ്ഇ​ബി വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ(​സി​ഐ​ടി​യു) ഡി​വി​ഷ​ൻ സ​മ്മേ​ള​നം ക്ഷീ​ര സം​ഘം ഹാ​ളി​ൽ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​ആ​ർ. ജി ​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. സ​ഹ​ദേ​വ​ൻ, ഒ.​ടി. ശ്രീ​നി​വാ​സ​ൻ, പി.​എം. വി​നോ​ദ്കു​മാ​ർ, വി. ​ബാ​ല​ച​ന്ദ്ര​ൻ, ജി​ജി​ത്ത് കെ. ​ജോ​ർ​ജ്, പു​രു​ഷോ​ത്ത​മ​ൻ, എം. ​പ്രേ​മ​ച​ന്ദ്ര​ൻ, കെ.​ആ​ർ. ദി​വ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.