ലോ​​കാ​​രോ​​ഗ്യ​​ദി​​ന ആ​​ച​​രണം ഇന്ന്

12:39 AM Apr 07, 2017 | Deepika.com
കോ​​ട്ട​​യം: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് സൈ​​ക്യാ​​ട്രി വി​​ഭാ​​ഗ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഇ​​ന്നു രാ​​വി​​ലെ ഒ​​ന്പ​​തി​​ന് പി​​ടി​​എ ഹാ​​ളി​​ൽ ലോ​​കാ​​രോ​​ഗ്യ​​ദി​​നം ആ​​ച​​രി​​ക്കും.
മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ജോ​​സ് ജോ​​സ​​ഫി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ കൂ​​ടു​​ന്ന യോ​​ഗം സൈ​​ക്യാ​​ട്രി​​ക് അ​​സോ​​സി​​യേ​​ഷ​​ൻ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഡോ. ​​റോ​​യി ഏ​​ബ്ര​​ഹാം ക​​ള്ളി​​വ​​യ​​ലി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സു​​രേ​​ഷ്കു​​റു​​പ്പ് എം​​എ​​ൽ​​എ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.
ഡി​​എം​​ഒ ഡോ. ​​ജേ​​ക്ക​​ബ് വ​​ർ​​ഗീ​​സ്, സൂ​​പ്ര​​ണ്ട് ഡോ. ​​ടി.​​കെ. ജ​​യ​​കു​​മാ​​ർ, ഡോ. ​​സി.​​എ​​ൻ. ച​​ന്ദ്ര​​മോ​​ഹ​​ൻ, ഡോ. ​​വ​​ത്സ​​മ്മ ജോ​​സ​​ഫ്, ഡോ. ​​എ. ശോ​​ഭ, പി.​​യു. തോ​​മ​​സ്, ഡോ. ​​വ​​ർ​​ഗീ​​സ് പി. ​​പു​​ന്നൂ​​സ്, ഡോ. ​​പ്രി​​യ ജി. ​​മേ​​നോ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.